V.b. Krishnakumar shared Bhagavatham village's status.
ശുഭദിനം സുഹൃത്തുക്കളേ,
എല്ലാവര്‍ക്കും നന്മ നേരുന്നു .
ധ്യാനം എന്നതു നമ്മെത്തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ വേണ്ടിയുള്ള പ്രക്രിയയാണ്. ആത്മനെ അറിയാനും എങ്ങനെ പുറമെക്കാണുന്നതിനോട് പ്രതികരിക്കണമെന്നും വേണ്ടിയുള്ള ഉപാധി ! എല്ലാറ്റിനുമുപരി, ധ്യാനം അക്ഷരാര്‍ത്ഥത്തില്‍ നമ്മെ ലോകത്തില്‍ അഭിരമിക്കാനും ആനന്ദാവസ്ഥയില്‍ അമരാനും സഹായിക്കുന്നു. ധ്യാനത്തിലൂടെ നമുക്ക് തികച്ചും വ്യത്യസ്തനായ 'തന്നെ'ത്തന്നെ പിരിമുറുക്കങ്ങളില്‍ ഒന്നും തന്നെ ബാധിക്കാത്ത ആ ഒരു 'ഞാനി'നെത്തന്നെ കണ്ടെത്താന്‍ കഴിയും . ഇതിലൂടെ നമ്മുടെ യഥാര്‍ഥമായ പ്രകൃതി എന്തെന്നുള്ള പരമാര്‍ത്ഥതത്വത്തെ സാക്ഷാല്‍ക്കരിക്കുന്നതിനും ഋണഭാവം അശേഷം ഏശാത്ത ഘനാത്മകമായ (പോസിറ്റീവ് ആയ) യഥാര്‍ത്ഥ ഞാന്‍ എന്തെന്നു തിരിച്ചറിയുന്നതിനും കഴിയും . നമ്മുടെ ഹൃദയ കവാടത്തില്‍ പരമമായ ശാന്തിയുടേതായ ഒരു മഹാസമുദ്രത്തിന്‍റെ ഗംഭീരമായ സാന്നിധ്യം അനുഭവിക്കാനും കഴിയും .
നമുക്കെല്ലാം നമ്മുടെ ഹൃദയത്തെ കാര്‍ന്നു തിന്നുന്ന മനോമാലിന്യങ്ങളെ ഈ കര്‍ക്കിടകസ്സങ്ക്രാന്തിദിനത്തില്‍ നിശ്ശേഷം പുറത്തു കളയാനും പരമശാന്തി അനുഭവിക്കാനും കഴിയുമാറാകട്ടെ !
പരിഭാഷ വേണ്ടന്ത്യെ ആയ്വോ ന്ന് നിശ്ശല്ല്യ ; ന്നാലും അപകടായിട്ടില്ല്യാ ന്ന് നിരിക്കുന്നു ! ___/\___

No comments:
Post a Comment